"

BREAKING NEWS


പയ്യന്നൂരിലെ സ്വർണ്ണവ്യാപാരി മാവിച്ചേരിയിലെ കെ.മാധവൻ

advertise here

പയ്യന്നൂർ /
പയ്യന്നൂരിലെ ആദ്യകാല സ്വർണ്ണവ്യാപാരി (അമൃത ജ്വല്ലറി) മാവിച്ചേരിയിലെ കെ. മാധവൻ (90) അന്തരിച്ചു. 
സംസ്‌കാരം നാളെ രാവിലെ  10 മണിക്ക് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.

ഭാര്യ: പരേതയായ കാർത്ത്യായനി. എം.വി.
മക്കൾ: സുരേന്ദ്രൻ, ഗീത, ഡോ. സതീശൻ കെ. (ആയുർവേദ മെഡിക്കൽ ഓഫീസർ, മാടായി ഗ്രാമ പഞ്ചായത്ത്), രാജേന്ദ്രൻ കെ. (ഹയർ സെക്കന്ററി ടീച്ചർ, രാമന്തളി). മരുമക്കൾ:  രജിത, രാജേന്ദ്രൻ (തളിപ്പറമ്പ), മിജു ബി.  കൃഷ്ണൻ (പോസ്റ്റ് മാസ്റ്റർ, പരിയാരം). അനുപമ (ഹൈസ്‌കൂൾ ടീച്ചർ, ചെമ്മാട്). 
Advertisement
BERIKAN KOMENTAR ()