"

BREAKING NEWS


ത്രേസ്യാമ്മ ഫ്രാൻസിസാണ് ഇപ്പോൾതാരം!

advertise here


ചെങ്ങളായി /സർക്കാർ ജീവനക്കാർക്കായി നടത്തിയ കണ്ണൂർ ജില്ലാതല സിവിൽ സർവീസ് കായികമേളയിൽ  ഷോട്ട്പുട്ട് ഇനത്തിൽ ഒന്നാംസ്ഥാനവും ഡിസ്കസ് ത്രോ ,200 മീറ്റർ  റൺ എന്നിവയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലാർക്ക് ത്രേസ്യാമ്മ ഫ്രാൻസിസ്

Advertisement
BERIKAN KOMENTAR ()