🌹കാഞ്ഞങ്ങാട് /പാറപ്പള്ളിയിലെ മൊയ്‌തുവിന്റെ മകനും, ലീഗ് നേതാവ് മുസ്തഫ പാറപ്പള്ളിയുടെ മരുമകനുമായ റസാഖ് (34) ആണ് മരണപ്പെട്ടത്,ഇടയ്ക്ക് അപസ്മാരം വരാറുണ്ടായിരുന്നു ഇന്നലെ രാത്രി വെള്ളത്തിൽ വീണാണ് മരണം സംഭവിച്ചത്, പോസ്റ്റുമോർട്ടത്തിന് ശേഷം പാറപ്പള്ളി ജുമാ മസ്ജിദിൽ കബറടക്കം നടത്തും, മാതാവ് ആയിഷ ഭാര്യ ഹസീന മക്കൾ.മുഹമ്മദ് റസിൽ. മുഹമ്മദ് റിസ്‌വാൻ. ആയിഷത്ത്. സഫ സഹോദരങ്ങൾ അബ്ദുൽ മുത്ഥാലിബ്. ബഷീർ.
Advertisement