ചെക്കിക്കുളം /കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, ഹരിത കേരള മിഷൻ എന്നിവയുടെ അഭിമുഖ്യത്തിൽ
സുഗതകുമാരി സ്മൃതി നാട്ടുമാന്തോപ്പ് പദ്ധതി ഉദ്ഘാടനം മാവിൻ തൈ നട്ട് മാണിയൂർ ശ്രീ സുബ്രഹ്മണ്യസ്വാമി മഹാദേവ ക്ഷേത്രത്തിൽ
തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം.വി.
ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചാ
യത്ത് പ്രസിഡണ്ട് പി.പി.റെജി അധ്യക്ഷത
വഹിച്ചു.
പ്രിൻസിപ്പൽ കൃഷി ഓഫിസർ അനിമോൾ, ഹരിത കർമ്മ ജില്ലാ കോ ഓഡിനേറ്റർ സോമശേഖരൻ, കുറ്റ്യാട്ടൂർ പഞ്ചായത്ത് സെക്രട്ടറി കെ.പ്രകാശൻ,
വാർഡ് മെമ്പർ പ്രസീത, നിജിലേഷ് പറമ്പൻ, പി.കുട്ടികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Advertisement