ഇരിട്ടി /
ഇരിട്ടി ലയൺസ് ക്ലബ്ബ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിച്ചു കൊണ്ട് നടന്ന ചടങ് ലയൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ലയൺ രവി ഗുപ്ത ഉദ്‌ഘാടനം ചെയ്തു. പുതിയ മെമ്പർമാർക്ക് അദ്ദേഹം സത്യ വാചകം ചൊല്ലി ക്കൊടുത്തു. ഇരിട്ടി ലയൺസ് ഹോളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് അർച്ചന റെജി അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജോളി അഗസ്റ്റിൻ റിപ്പോർട്ട് അവതരിപ്പിച്ചു. ലയൻസ് റീജ ഗുപ്ത, വിശോബ് പനങ്ങാട്, പ്രേമരാജൻ, അഡ്വ: ഡെന്നിസ് തോമസ്, സുരേഷ് ബാബു, കെ.ടി. അനൂപ്, ജോസഫ് സ്കറിയ, ടി.ഡി. ജോസ്, റെജിതോമസ്, മിലൻ സുരേഷ്, എൻ. കൃഷ്ണൻ, വി.പി. സതീശൻ, അമല ജോസഫ്, ശ്രീജ അനൂപ്, ട്രഷറർ എ. കെ.നമ്പ്യാർ എന്നിവർ സംസാരിച്ചു.
Advertisement