മുംബൈ /മുംബൈ അസേരിയിൽ ചെറുകിട വ്യവസായശാലയിൽ രാസവസ്‌തു ചോർന്ന് ഒരാൾ മരിച്ചു. 17 കാരൻ ഉൾപ്പെടെ മറ്റു രണ്ടുപേർ അത്യാഹിത വിഭാഗത്തിൽ ചികി ത്സയിലാണ്. ഇന്നലെ വൈകുന്നേരം 4.55 ഓടെ രാസവസ്തു ശ്വസിച്ച മൂന്നുതൊഴിലാളി കൾ കുഴഞ്ഞുവീഴുകയായിരുന്നു.
ബംഗർവാഡിയിൽ മഹാരാഷ്ട്ര വ്യവസായ വികസന കോർപറേഷൻറെ സ്ഥലത്തു പ്രവ ർത്തിക്കുന്ന വ്യവസായകേന്ദ്രത്തി ലായിരുന്നു ചോർച്ച. തോാഴിലാളികളെ ഉട ൯ സമീപത്തെ ആശുപത്രിയിലെത്തിച്ചുവെ ങ്കിലും അഹമ്മദ് ഹുസൈൻ (20) എന്ന തൊ ഴിലാളി മരിച്ചതായി സ്ഥിരീകരിക്കുകയായി
Advertisement