പിലാത്തറ /
മേലതിയടത്തെ കാരാടൻ വീട്ടിൽ ശിവാനന്ദൻ (59) അന്തരിച്ചു.
സംസ്കാരം
ബുധനാഴ്ച
പരേതരായ കൃഷ്ണൻ നായരുടെയും കാരാടൻ വീട്ടിൽ ദേവിയമ്മയുടെയുംമകനാണ്.
ഭാര്യ : കെ വി ശോഭ (നടുവിൽ)
മക്കൾ: അതുൽആനന്ദ്,അഞ്ജലി (പരിയാരം )
മരുമകൻ: സന്ദീപ് (പരിയാരം )
സഹോദരി:സീത.
Advertisement