കാഞ്ഞങ്ങാട് / പത്താംക്ലാസ് വി ദ്യാർഥിനി ഗർഭിണിയായ സംഭവത്തിൽ സഹപാഠിക്കെതിരെ ഹൊസ്‌ദുർഗ് പോലീസ് പോക് സോ നിയമപ്രകാരം കേസെടുത്തു. ഗർഭാവസ്ഥയുടെ ആദ്യ മൂന്നുമാസത്തെ ശാരീരിക അ സ്വസ്ഥതകൾ കാട്ടിയ പെൺകു ട്ടിയെ അമ്മ കാഞ്ഞങ്ങാട്ടെ ആ ശുപത്രിയിൽ കാണിച്ചപ്പോഴാണ് ഗർഭം സ്ഥിരീകരിച്ചത്.
ആശുപത്രി അധികൃതർ വിവരം
Advertisement