"

BREAKING NEWS

AD

AD

കോടീയേരി കല്ലിൽതാഴ അച്ചുതൻ മാഷുടെ ഭാര്യ പാർവ്വതിയമ്മ

advertise here


കോടീയേരി / കല്ലിൽതാഴ കുഞ്ഞി പറമ്പത്ത് പരേതനായ അച്ചുതൻ മാഷുടെ ഭാര്യ പാർവ്വതിയമ്മ (98 ) അന്തരിച്ചു. 
സംസ്ക്കാരം ഇന്ന് (23/4/26) വൈകീട്ട് 5.30 ന് വീട്ടുവളപ്പിൽ.

മക്കൾ : വസുമതി കോഴിക്കോട്, സുരേന്ദ്രൻ, രാജേന്ദ്രൻ, വിജയൻ, ചന്ദ്രമോഹൻ, സദാനന്ദൻ, പുഷ്പ്പവല്ലി, രാധാകൃഷ്ണ്ണൻ, ജോതിലക്ഷ്മി, മരുമക്കൾ: സുജാത, പങ്കജവല്ലി, പ്രസന്ന, പ്രിസിത, വസുധ, രവീന്ദ്രൻ, നീന, പരേതനായ കൃഷ്ണ്ണൻ നായർ, പ്രഭാകരൻ. 
Advertisement
BERIKAN KOMENTAR ()