"

BREAKING NEWS

AD

AD

പേരാവൂർ മലബാർ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനി നസ്മ

advertise here


ഇരിട്ടി / കാവുംപടി സനംമൻസിലിൽ പി.പി. നസ്മ (23) അന്തരിച്ചു. പേരാവൂർ മലബാർ ബി എഡ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. തണലോട്ട് മുസ്തഫ - പി.പി. സക്കീന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സഫൂറ, ഷക്കീർ (ദുബൈ), ഷറഫുദ്ധീൻ (ഹൈൽ).
Advertisement
BERIKAN KOMENTAR ()