ന്യൂഡൽഹി /ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു. ആകാശ എയറിന്റെയും സ്പൈസ് ജെറ്റിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്. യാത്രക്കാരുമായി ഹൈദരാബാദിലേക്ക് പുറപ്പെടാനൊരുങ്ങിയ ആകാശ എയർ, പാർക്കിംഗ് ബേയിലെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറകുമായി കൂട്ടിയിടിക്കുകയായിരുന്നു.
Advertisement