ചെലവൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു Share Share കോഴിക്കോട് / ചെലവൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കാരന്തൂർ കോണോട്ട് സ്വദേശി അക്ഷയ‌്യാണ് മരിച്ചത്. Advertisement