"

BREAKING NEWS

AD

AD

പി. നിധിൻരാജിന്റെ മരണം: ലോൺ ആപ്പ് നടത്തിപ്പുകാർ അറസ്റ്റിൽ

advertise here

കണ്ണൂർ /
പി. നിധിൻരാജിന്റെ മരണം: ലോൺ ആപ്പ് നടത്തിപ്പുകാർ അറസ്റ്റിൽ.
ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ(28), ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് പിടിയിലായത് നോയിഡയിൽ നിന്നാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് പ്രതികളെ പിടികൂടിയത് "ഇൻസ്റ്റന്റ് ഫണ്ട്സ്" എന്ന ലോൺ ആപ്പ് നടത്തിപ്പുകാർ നിധിൻ രാജിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ്.
സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്ന്റെ  നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ ക്രൈം എസ്.ഐ. മിഥുൻ എസ്.വിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്
Advertisement
BERIKAN KOMENTAR ()