പാപ്പിനിശേരി ശിവക്ഷേത്രത്തിന് സമീപം പി.വി.മാധവ മാരാർ Share Share cltപാപ്പിനിശ്ശേരി വെസ്റ്റ് / പാപ്പിനിശേരി ശിവക്ഷേത്രത്തിന് സമീപം പടിഞ്ഞാറെ വീട്ടിൽ പി വി മാധവ മാരാർ(79) അന്തരിച്ചു.സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് പയ്യാമ്പലം. ഭാര്യ:പരേതയായ കോമളം മാധവൻ , മകൻ: ജിതേഷ് കുമാർ, മരുമകൾ പ്രിയങ്ക ജിതേഷ് Advertisement