പയ്യന്നൂർ,സി.എം.പി മുൻ ജില്ലാസിക്രട്ടറിയും, ജില്ലാ ബേങ്ക് പ്രസിഡണ്ടുമായിരുന്ന പി.ബാലൻ മാസ്റ്ററുടെ 13-ാം ചരമവാർഷിക ദിനാചരണം ചൊവ്വാഴ്ച നടക്കും.കാലത്ത് 9.30 ന് പയ്യന്നൂരിൽ പ്രകടനവും തുടർന്ന്
വീട്ടുവളപ്പിലെ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും നടക്കും.
അനുസ്മരണസമ്മേളനം കണ്ണൂർ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യും.വിവിധ രാഷ്ട്രീയ നേതാക്കളും പി.ബാലൻ മാസ്റ്റർ ഫൗണ്ടേഷൻ ഭാരവാഹികളും കുടുംബാംഗങ്ങളും പങ്കെടുക്കും.കാലത്ത് 11.30ന് കണ്ണൂരി എം.വി.ആർ സെൻ്ററിൽ നടക്കുന്ന അനുസ്മരണ യോഗം സി.എ.അജീർ ഉദ്ഘാടനം ചെയ്യും.
Advertisement