കണ്ണൂർ/പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൊവ്വാഴ്ച കണ്ണൂർ ജില്ലയിൽ. രാവിലെ9 ന് മുസ്ലീംലീഗ് നേതാവ് അബ്ദുൽ ഖാദർ മൗലവിയുടെ വീട് സന്ദർശനം തുടർന്ന്
ആർഎസ് പി നേതാവ് അബ്ദുൽ ഖാദർ വീട് സന്ദർശിക്കും. രാവിലെ
11ന് കണ്ണൂർ ഡിസിസിയിൽ വാർത്താസമ്മേളനം.
ഉച്ചക്ക്
12 .45 ന് പയ്യാവൂർ കരിമ്പക്കണ്ടി കോളനിയിലെ പുഴയിൽ വീണ് മരിച്ച അനിൽകുമാറിൻ്റെ വീടും 2ന് ഉളിക്കൽ പെരിങ്കരിയിലെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ജസ്റ്റിന്റെ വീടും സന്ദർശനം നടത്തും.
Advertisement