"

BREAKING NEWS


കണ്ണാടിപറമ്പ് കാരയാപ്പ് ചാലോട്ടിൽ ഊർപഴശ്ശി വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ സംക്രമ പൂജയും പുത്തരിയും 17 ന്

advertise here


കണ്ണാടിപ്പറമ്പ്: കാരയാപ്പ് ചാലോട്ടിൽ ശ്രീഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ സംക്രമപൂജയും പുത്തരി സമർപ്പണവും 17ന് ഞായറാഴ്ച ക്ഷേത്രം മേൽശാന്തി മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽപൂജകളോടും ചടങ്ങുകളോടും കൂടി നടത്തപ്പെടുന്നതാണ്.പുത്തരി നിവേദ്യത്തിന്  സമർപ്പിക്കുന്നവർ രാവിലെ 9 മണിക്ക് മുൻപായി നിവേദ്യ സാധനങ്ങൾ ക്ഷേത്രത്തിൽ എത്തിക്കണമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 9645467722  ,9946709056എന്നീ നമ്പറിൽ ബന്ധപ്പെടുക

Advertisement
BERIKAN KOMENTAR ()