"

BREAKING NEWS


ആംബുലന്‍സിന് വഴി ഒരുക്കി സഹകരിച്ച നാടിനും ഹനീഫക്കും നന്ദി

advertise here


 ബംഗളൂരു / കെ.എം.സി.സി യുടെ  ആംബുലൻസിൽ എസ് എം എ രോഗംബാധിച്ച കണ്ണൂരിലെ ഒൻപത് മാസം മാത്രം പ്രായമുളള ഇനാറ മറിയം എന്ന  കുട്ടിയെ ബുധനാഴ്ച്ചകണ്ണൂര്‍  ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും മട്ടന്നൂർ - ഇരിട്ടി - മാക്കൂട്ടം വഴി  ബെംഗളൂരു മണിപ്പാൽ ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ സഹകരിച്ച നാടിൻ്റെ സ്നേഹം ചർച്ചയാവുകയാണ്

കർണാടകത്തിലും കേരളത്തിലും  സീറോ ട്രാഫിക് ഒരുക്കിത്തന്ന പോലീസ്, മോട്ടോർ തൊഴിലാളികൾ, വഴിയിലുള്ള നാട്ടുകാർ, വ്യാപാരികൾ ഇവരുടെ കൂട്ടായ്മ ഒപ്പം ഹനീഫക്ക് ഒപ്പംനിന്ന ആംബുലൻസ് ജീവനക്കാരും രണ്ട് ആശു‌പത്രിയിലെയും ആൾക്കാരും ചെയ്ത ഒത്തൊരുമ എന്നും നാട് ഓർക്കും.കർണാടകത്തിലും കേരളത്തിലും എഫ് ബി യിൽ ഹനീഫയാണിപ്പോൾ താരം.

Advertisement
BERIKAN KOMENTAR ()