"

BREAKING NEWS


നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

advertise here


 
കൊച്ചി/നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി ഒരാൾ പിടിയിൽ. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ ചെന്നൈ സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്.

രണ്ടു കിലോയോളം ഭാരം വരുന്ന സ്വർണ ബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്. യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം 

Advertisement
BERIKAN KOMENTAR ()