"

BREAKING NEWS


ആയിഷബി (അയിച്ചി) അന്തരിച്ചു

advertise here


കണ്ണൂർസിറ്റി/മുൻ കേന്ദ്രസഹമന്ത്രിയും 

മുസ്ലിംലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന പരേതനായ ഇ.അഹമ്മദ്ദിൻ്റെ  മൂത്ത സഹോദരിയുടെ മകളും പരേതനായ എളയടത്ത് ഇബ്രാഹിംകുട്ടിയുടെ ഭാര്യയുമായ ആയിഷബി (അയിച്ചി) അന്തരിച്ചു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

കബറടക്കം രാത്രി 8 മണിയോടെ കണ്ണൂർ സിറ്റി ജുമാമസ്ജിദ്

ഖബർസ്ഥാനിൽ..


 

Advertisement
BERIKAN KOMENTAR ()