"

BREAKING NEWS


തളിപ്പറമ്പ് വെള്ളാവ് കാവ് ക്ഷേത്രത്തിലേക്ക് ഉണക്കലരി മുതൽ

advertise here


 
തളിപ്പറമ്പ് /  വെള്ളാവ് കാവ്  ദക്ഷിണമൂർത്തി ക്ഷേത്രത്തിലേക്ക് ഒരു വർഷത്തേക്ക് നിത്യനിവേദ്യത്തിനുള്ള ഉണക്കലരി മുതൽ കർപ്പൂരം വരെ ക്ഷേത്രത്തിന്റെ മുൻ ചെയർമാൻ  എൻ.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ സമർപ്പിച്ചു. ആദ്യ തവണത്തെ സമർപ്പണം മുന്നോക്കസമുദായക്ഷേമ കോർപ്പറേഷൻഡയറക്ടർ കെ.സി.സോമൻനമ്പ്യാർ ഏറ്റുവാങ്ങി. 

ചടങ്ങിൽ പാരമ്പര്യ ട്രസ്റ്റി പി.കെ. വാസുദേവൻ നമ്പൂതിരി, കൈതക്കിൽ ഭഗവതി ക്ഷേത്രം സെക്രട്ടറി സി.എം. പ്രകാശൻ, ട്രഷറർ പ്രകാശ് ബാബു, ട്രസ്റ്റി യജ്ഞൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.

Advertisement
BERIKAN KOMENTAR ()