തളിപ്പറമ്പ് / കിം ഫാർമസി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പരിയാരം ഏമ്പേറ്റിലെ തേജസ്വി വിനോദിനെ സി.പി.ഐ ഏമ്പേറ്റ് ബ്രാഞ്ച് അനുമോദിച്ചു.
സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് പി. സന്തോഷ്കുമാർ ബ്രാഞ്ചിൻ്റെ ഉപഹാരം നല്കി ആദരിച്ചു.
സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി വി.വി. കണ്ണൻ, സി.പി.ഐ ഏമ്പേറ്റ് ബ്രാഞ്ച് സെക്രട്ടറി ചാലിൽ ദാമോദരൻഎന്നിവർ സംസാരിച്ചു.
എം .വി .ചന്ദ്രൻ, പി.സോമൻ, ടി വി ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.
Advertisement