കണ്ണൂർ/ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെൻ്റ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം നടന്നു.
ജില്ലാ മൃഗസംരക്ഷണ ഓഫീസ് പരിസരത്ത് വെച്ച് ജോയിൻ്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ജി.അരുൺകുമാർ
ഉദ്ഘാടനം നിർവ്വഹിച്ചു.
ജോയിൻ്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡണ്ട് ടി.എസ്.പ്രദീപ്, എ.എച്ച്.ഡി.എം.എസ്.എ ജില്ലാ പ്രസിഡണ്ട് എൻ.ബിജു, സെക്രട്ടരി
പി. റീജ എന്നിവർ സംസാരിച്ചു.
Advertisement