ചെറുകുന്ന് (കണ്ണൂർ):തെക്കുമ്പാട് ബ്രാഞ്ച് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററും, രാഷ്ട്രീയ സാമൂഹ്യ, പ്രവർത്തകനും, എൻ.എഫ്.പി.ഇ യുടെ നേതാവുമായ കുന്നനങ്ങാട് അഴീക്കോടൻ സെന്ററിന് സമീപത്തെ നിടിയേങ്ങ വിജയൻ (61) അന്തരിച്ചു.കഴിഞ്ഞ ദിവസം ചെറുകുന്നിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. അച്ഛൻ: പരേതനായ നാരായണൻ .അമ്മ: കല്യാണി.ഭാര്യ: വത്സല മക്കൾ : വിജിത്ത്. (ആർമി .ജി.ഡി.)വിനയ മരുമക്കൾ : ജീന (കണ്ടങ്കാളി ) വിപിൻ (മട്ടന്നൂർ ) സഹോദരൻ :- മോഹനൻ
സംസ്കാരo ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം 6 മണിക്ക് കുന്നനങ്ങാട് പൊതു ശ്മശാനത്തിൽ.
Advertisement