കൊളച്ചേരി:കൊളച്ചേരി വാർത്തകൾ ഓൺലൈൻ ഓഫീസ് ഉദ്ഘാടനം നാളെ15 ന് ഉച്ചയ്ക്ക് 2.30ന് കൊളച്ചേരിമുക്കിൽ നടക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.അബ്ദുൾമജീദിൻ്റെ അധ്യക്ഷതയിൽ
അഴീക്കോട് എംഎൽഎ കെ വി സുമേഷ് ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ഹരീഷ് കൊളച്ചേരിയും കെ.പി.മുഹമ്മദും അറിയിച്ചു.
Advertisement