പയ്യാവൂർ /ഭാര്യയെയും ഭാര്യ മാതാവിനെയും മക്കളെയും ക്രൂരമായി അക്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയായ നടുവിൽ ഉത്തൂർ സ്വദേശി കണ്ണ ബിജുവിനെ ആലക്കോട് പൂവൻചാൽ വെച്ച് കുടിയാൻമല പ്രിൻസിപ്പൽ എസ്. ഐ. നിബിൻ ജോയി സ്വാക്ഡ് ടീമിലെ എ.എസ്.ഐ സദാനന്ദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രകാശൻ, സിവിൽ പോലീസ് ഓഫീസരായ ജാബിർ,ജോമിൻ,നിജേഷ്, സുഭാഷ് എന്നിവർ അടങ്ങുന്ന സംഘം പിടികൂടി.
Advertisement