പയ്യാവൂർ /കേരള വ്യപാരി വ്യവസായി ഏകോപന സമിതി പയ്യാവൂർ യൂണിറ്റ് സമ്മേളനവും സജീവ് ജോസഫ് എംഎൽഎ യ്ക്ക് സ്വീകരണവും എസ് എസ് എൽ സി പ്ലസ് ടു അവാർഡ് വിതരണവും പയ്യാവൂർ വ്യാപാരഭവനിൽ നടന്നു. ചടങ്ങ് സജീവ് ജോസഫ് എം എൽ എ ഉൽഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് ദേവസ്യ മേച്ചേരി അദ്ധ്യക്ഷത വഹിച്ചു .
ജോർജ് തോണിക്കൽ, സി.സി മാമുഹാജി, കെ.പി അയൂബ് ,ഷാബി ഈപ്പൻ ,കെ സുരേഷ് കുമാർ .കെ വി പ്രകാശൻ , പി.വി രാമചന്ദ്രൻ , ജോബി തുനാട്ട് ,പി സി സ്കറിയ, ബെന്നി കുളങ്ങരാത്ത്, ജോസുകുട്ടി കുര്യൻ, ബെന്നി പുളിക്കൽ, അബ്ദുൾ ഖാദർഹാജി എന്നിവർ സംസാരിച്ചു.
Advertisement