പയ്യാവൂർ:പ്രകൃതിക്ഷോഭം മൂലം ഉണ്ടാവുന്ന മരണങ്ങളും വന്യമൃഗ ആക്രമണം മൂലം ഉണ്ടാകുന്ന കർഷകമരണങ്ങളും വീര മൃത്യുവായി കേന്ദ്ര സർക്കാർ കണക്കാക്കി ആനുകൂല്യങ്ങൾ നല്കണമെന്ന് കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു. സ്വതന്ത്ര ഭാരതം ഉയർത്തിയ ജയ് ജവാൻ ജെയ് കിസാൻ എന്ന മുദ്രാവാക്യത്തിലേക്ക് രാജ്യം തിരിച്ചു പോകണമെന്നും അദ്ദേഹം പറഞ്ഞു
Advertisement