നടുവിൽ (കണ്ണൂർ):നടുവിൽ മണ്ഡളത്തെ മൂലക്കുന്നേൽ മാത്യു (ബേബി:78) നിര്യാതനായി. സംസ്കാരം ഇന്ന് ( 17) വൈകുന്നേരം 5 മണിക്ക് മണ്ഡളം സെൻ്റ് ജൂഡ്സ് പള്ളിയിൽ. ഭാര്യ: രാമപുരം വാലുമ്മേൽ കുടുംബാംഗം അന്നമ്മ. മക്കൾ: ജെസ്സി ഷിജി (തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ)ജയ്സൺ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കാസർഗോഡ്), ജയ (പ്രധാന അദ്ധ്യാപിക,സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ വെളിമാനം), ജസ്റ്റിൻ (പ്രധാന അദ്ധ്യാപകൻ,സെൻ്റ് മേരീസ് ഹൈസ്കൂൾ ചെറുപുഴ,) ജിമ്മി സ്രീനിയർ സിവിൽ പോലീസ് ഓഫീസർ ആലക്കോട് പോലീസ് സ്റ്റേ ഷൻ),
മരുമക്കൾ: ഷിജി വട്ടക്കാട്ട് (കാപ്പി മല) ,റെക്സി കുറ്റിയാനിമറ്റം വെള്ളാട് (അദ്ധ്യാപിക, ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പാപ്പിനിശ്ശേരി,) ജോൺസൻ കിഴക്കേ പീടികയിൽ (അദ്ധ്യാപകൻ സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ അങ്ങാടിക്കടവ്), ബിന്ദു പുത്തൻപുരക്കൽ എണ്ണപ്പാറ (അദ്ധ്യാപിക സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ ചിറ്റാരിക്കൽ), ജിഷ മുടക്കാലിൽ മാട്ടറ(അദ്ധ്യാപിക നടുവിൽ ഹൈസ്ക്കൂൾ).
Advertisement