"

BREAKING NEWS


ആറോൺ സ്മാരക ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി മാതൃക !

advertise here



 
പാപ്പിനിശേരി/യശശ്ശരീരനായ ഐഎൻടിയുസി നേതാവായിരുന്ന എം.എസ്.കുമാരന്റെ പുസ്തകശേഖരത്തിൽ നിന്നും മുന്നൂറോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റെ മകൻ എൻ.പ്രദീപനിൽ നിന്ന് പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി ഏറ്റെടുത്തു.


ഡിസിസി ഓഫീസിലെ ആറോൺ സ്മാരക ലൈബ്രറിയിലേക്ക്  സമർപ്പിച്ചു . പരിപാടിയിൽ പാപ്പിനിശേരി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.സി.ദിനേശൻ,മണ്ഡലം ട്രഷറർ മൻസൂർ വി.പി. എന്നിവർ സന്നിഹിതരായി.

Advertisement
BERIKAN KOMENTAR ()