"

BREAKING NEWS


കൊച്ചി കോർപ്പറേഷൻ കൗൺസിലർ മിനി.ആർ. മേനോൻ അന്തരിച്ചു

advertise here

കൊച്ചി/കൊച്ചി കോർപ്പറേഷൻ കൗൺസിലർ മിനി.ആർ. മേനോൻ (43) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. എറണാകുളം സൗത്ത് 62 നമ്പർ ഡിവിഷനിലെ ബിജെപി കൗൺസിലറായിരുന്നു മിനി.ആർ.മേനോൻ.

Advertisement
BERIKAN KOMENTAR ()