"

BREAKING NEWS


നടൻ ദിലീപിൻ്റെ മകൾ ഹരിശീകുറിച്ചു

advertise here

സിനിമാതാരങ്ങളായ ദിലീപ് /കാവ്യമാധവൻ ദമ്പതികളുടെ മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌,

എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാ വരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്നും ദിലീപ് എഫ് ബി യിൽ പറഞ്ഞു.


  

Advertisement
BERIKAN KOMENTAR ()