"

BREAKING NEWS


മട്ടന്നൂർ മഹാദേവക്ഷേത്രം ദേവസ്വംബോർഡിൻ്റെ നിയന്ത്രണത്തിൽ

advertise here

മട്ടന്നൂർ(കണ്ണൂർ):മട്ടന്നൂർ മഹാദേവക്ഷേത്രം ദേവസ്വംബോർഡിൻ്റെ നിയന്ത്രണത്തിലായി. ക്ഷേത്രം മലബാർദേവസ്വം ബോർഡ് ഏറ്റെടുത്തു. ഉദ്യോഗസ്ഥരെയും പോലീസിനെയും പ്രതിഷേധക്കാർ തടഞ്ഞിരുന്നു.


ഇത് അൽപ്പസമയം സംഘർഷത്തിനിടയാക്കി.തുടർന്ന് എക്സിക്യൂട്ടീവ് ഓഫീസർ ചുമതലയേറ്റു. ക്ഷേത്രത്തിൻ്റെ ഭാഗമായ സ്ഥാപനങ്ങളും ഏറ്റെടുക്കുമെന്ന് മലബാർ ദേവസ്വംബോർഡ് പ്രസിഡണ്ട് എം.ആർ.മുരളി.  ജീവനക്കാർക്ക് മാന്യമായ ശമ്പളംപോലും നൽകാതെ വഞ്ചിച്ചു. സ്കൂളും ഓഡിറ്റോറിയും സ്വകാര്യ ട്രസ്റ്റുകൾക്ക് കീഴിലാക്കിയത് അന്വേഷിക്കുമെന്നും മുരളി വ്യക്തമാക്കി.

Advertisement
BERIKAN KOMENTAR ()