ഇരിട്ടി (കണ്ണൂർ):ഒമ്പത് മാസംപ്രായമുള്ള കുട്ടിയുടെ അടിയന്തിര ചികിത്സക്കായി കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നിന്ന് ബംഗളൂരു മണിപ്പാൽ ഹോസ്പിറ്റലിലേക്ക് മണിക്കൂറിൽ 40 ലിറ്റർ ഒക്സിജൻ നല്കി ബംഗളുരു കെഎംസിസി ആംബുലൻസിൽ കൊണ്ട് പോവുമ്പോൾ നമ്മുടെ നാട് ഒത്തൊരുമയോടെ വഴി മാറികൊടുത്തു
കേരളവും വിട്ട് കർണാടകയിലൂടെ
ആംബുലൻസ് പൊന്നു മോളെയും കൊണ്ടു
പറക്കുമ്പോൾ ജനങ്ങളുടെ സഹകരണം
കാണുമ്പോൾ വല്ലാത്ത അഭിമാനം
തോന്നുന്നു.കൃത്യ സമയത്തു അവിടെ
എത്താനും പൊന്നു മോൾക്ക് നല്ല
ചികിത്സ ലഭിക്കാനും എല്ലാവരും
പ്രാർത്ഥിക്കുകയാണ് 🤲
Advertisement