തളിപ്പറമ്പ് /കേരള റവന്യു ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ തളിപ്പറമ്പ് താലൂക്ക്
ഭാരവാഹികളായി കെ.പി.സുമയ്യ (പ്രസിഡണ്ട്), എം.എം.മോഹനൻ വൈസ് പ്രസിഡണ്ട്), പി.കെ.വിനീഷ് (സെക്രട്ടരി), സിനി മത്തായി (ജോയിൻ്റ് സെക്രട്ടരി), കെ.വി.ജിതിൻ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു .
Advertisement