പാപ്പിനിശേരി/പ്രതിപക്ഷേ നേതാവ് വി.ഡി. സതീശൻ അന്തരിച്ച പാപ്പിനിശേരിയിലെ പ്രമുഖ വ്യക്തികളായ ആർ.എസ്.പി. നേതാവ് അബ്ദുൾ ഖാദറിന്റെയും പണ്ഡിത ശ്രേഷ്ടനായ പി.കെ. പി. അബ്ദുൾ സലാം മൗലവിയുടെയും വമ്പതി സന്ദർശിച് അനുശോചനം രേഖപ്പെടുത്തി.
ആർ.എസ്.പി.നേതാവ് അബ്ദുൾ ഖാദറിന്റെ വസതിയിൽ മകൾ ഫർഹത്ത്, ഫബീന, അൻവർ, രമീസ്, അഫ്സൽ, അഫ്സർ തുടങ്ങിയവർ പ്രതിപക്ഷേ നേതാവിനെ സ്വീകരിച്ചു. പി.കെ.പി. അബ്ദുൾ സലാം മൗലവിയുടെ വസതിയിൽ മകൻ എ.കെ. അബ്ദുൾ ബാഖി, കുടുമ്പങ്ങളായ സുറൂർ, സുഹൈൽ തുടങ്ങിയവർ പ്രതിപക്ഷേ നേതാവിെനെ സ്വീകരിച്ചു.
നേതാക്കളായ ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് , കെ.സി. മുഹമ്മദ് ഫൈസൽ, പി.ടി. മാത്യു, ടി.കെ.അജിത്ത്, എം.സി. ദിനേശൻ, സി.എച്ച് മൊയ്തു, പി.വി.രാമചന്ദ്രൻ മാസ്റ്റർ, കെ.പി. റഷീദ്, സി.പി. റഷീദ്. ഒ.കെ. മൊയ്തീൻ, കെ.കെ. ജലീൽ, കെ.വി.ഉണ്ണികൃഷ്ണൻ , പി.കെ.മുനീർ, ഗംഗാധരൻ മാസ്റ്റർ, അജ്മൽ ബന്നാം എന്നിവർ അനുഗമിച്ചു.
Advertisement