"

BREAKING NEWS


അപേക്ഷ ക്ഷണിച്ചു .

advertise here

പയ്യാവൂർ: പയ്യാവൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിയമിക്കുന്നതിനായി അക്കൗണ്ടന്റ് കം ഐ റ്റി എക്സ്പേർട്ട് തസ്തികയിലേക്കും ഓവർസീയർ തസ്തികയിലേക്കും നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു . അക്കൗണ്ടന്റ് കം ഐ റ്റി എക്സ്പേർട്ട് തസ്തികയ്ക്ക് ബി കോം പി ജി ഡി സി എ യോഗ്യതയും , ഓവർസീയർ തസ്തികയ്ക്ക് ഐ ടി ഐ / പോളിടെക്നിക് ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗ് യോഗ്യതയും ഉണ്ടായിരിക്ക
ണം. അപേക്ഷ , ബയോഡാറ്റാ സഹിതം payyavoorgp@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടോ 20.10.2021 ന് മുമ്പായി നൽകേണ്ടതാണ്.

Advertisement
BERIKAN KOMENTAR ()