കണ്ണൂർ പയ്യാവൂർ നറുക്കുംചീത്തയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
നറുക്കും ചീത്തയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വെട്ടുകാട്ടിൽ സാജന്റെ കൃഷിയിടത്തിലാണ് ഇന്ന് രാവിലയോടെ ആനയെ കണ്ടത്. സമീപത്തുള്ള വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്നു.15 വയസ്സ് പ്രായമുള്ളതായി വനം വകുപ്പ് പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തി വരികയാണ്.
Advertisement