.
പയ്യാവൂർ /പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയിൽ ഉൾപ്പെടുത്തി നിർമാണം പുരോഗമിക്കുന്ന റോഡിന്റെ പണി ബിജെപി മണ്ഡലം ജില്ല നേതാക്കൾ വിലയിരുത്തി. റോഡിന്റെ പ്രവർത്തി പൂർത്തികരണം , ഡിസംബർ 31ന് മുമ്പായി തീർക്കണമെന്ന് മണ്ഡലം പ്രസിഡന്റ് അജി കുമാർ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ എ നാരായണൻ, കെ സജേഷ്, വിജേഷ് വിജയൻ, അരുൺ തോമസ്, സഞ്ജു കൃഷ്ണകുമാർ, അനിരുദ്ധൻ, കൃഷ്ണൻകുട്ടി,
കെ വി.പുരുഷോത്തമൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
Advertisement