"

BREAKING NEWS


ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

advertise here


കണ്ണൂർ: ഏരുവേശി ഗ്രാമ പഞ്ചായത്ത് ഓഫിസ്സിലേക്ക് കരാറടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റണ്ടിനെ നിയമിക്കുന്നു. മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കോമേഴ്സ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഡിപ്ലോമയും അടിസ്ഥായോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികയിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം 26/10/2021 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫിസ്സിൽ വെച്ച് നടത്തുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫിസ്സുമായി ബന്ധപ്പെടേണ്ടതാണ്.

Advertisement
BERIKAN KOMENTAR ()