"

BREAKING NEWS


തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ATIAL കമ്പനി ഏറ്റെടുത്തു

advertise here


 
തിരുവനന്തപുരം/ഇന്ന് മുതൽ വിമാനത്താവളത്തിന്റെ വികസനം ഓപ്പറേഷൻ മൈന്റെനൻസ് തുടങ്ങിയവയുടെ ചുമതല ATIAL കമ്പനിക്ക് ആയിരിക്കും.അതെ സമയം വിമാനത്താവളത്തിന്റെ ഉടമസ്ഥത,സെക്യൂരിറ്റി, എയർ ട്രാഫിക് കണ്ട്രോൾ എയർപോർട്ട് അതോറിറ്റിയിൽ നിലനിൽക്കും.

Advertisement
BERIKAN KOMENTAR ()