"

BREAKING NEWS


വിദ്യാലയ ശുചീകരണ പ്രോഗ്രാം തളിപ്പറമ്പ് ബി.ഇ.എം.എൽ.പി. സ്കൂളിൽ നടന്നു

advertise here


തളിപ്പറമ്പ: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് തളിപ്പറമ്പ നോർത്ത് 

വിദ്യാലയ ശുചീകരണ പ്രോഗ്രാം തളിപ്പറമ്പ് ബി.ഇ.എം.എൽ.പി. സ്കൂളിൽ നടന്നു. 

  തളിപ്പറമ്പ നഗരസഭ  ചെയർപേഴ്സൺ_ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി.മുഹമ്മദ് നിസാർ അദ്ധ്യക്ഷ വഹിച്ചു.  വിദ്യാലയ ശുചിത്വ സാമഗ്രി വിതതരണം ലോക്കൽ മേനേജർ ടി .ജെ .ജോസ് പ്രകാശ് നിർവ്വഹിച്ചു.

 പി.ടി.എ. പ്രസിഡന്റ് സി.കെ. മുംതാസ് , പി. സിനി ജോസഫ് , കെ .വി.  ഇന്ദിര , എസ്.കെ. ആബിദ എന്നിവർ സംസാരിച്ചു.  പി. എം. മോഹൻദാസ് സ്വാഗതവും, എ .നിഖില മിത്രൻ നന്ദിയും പറഞ്ഞു.

Advertisement
BERIKAN KOMENTAR ()