കണ്ണൂർ: മട്ടന്നൂർ റൂട്ടിൽ വാരംടൗണിൽ കടയുടെ മുകളിൽ തീപ്പിടിച്ചു, വാരം ടൗൺ കടാങ്കോട് പോകുന്ന ജങ്ഷനിലെ ബേക്കറിയുടെ മുകളിലാണ് തീപ്പിടിത്തം ഉണ്ടായത്, ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂർ അഗ്നിശമനസേനാ യൂണിറ്റിൽ നിന്നും ഫയർഫോഴ്‌സ് എത്തി തീയണച്ചു.
Advertisement