"

BREAKING NEWS


യു.കെ യാത്രികർക്കുള്ള​ കോവിഡ്​ നിയന്ത്രണങ്ങൾ പിൻവലിച്ച് ഇന്ത്യ

advertise here

ഡ​ൽഹി:രാജ്യത്തേയ്ക്ക് യു.​കെ​യി​ൽ ​നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലിച്ച് ഇന്ത്യ. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മാ​സം 11ന്​ ​പു​റ​പ്പെ​ടു​വി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​താ​യും പ​ക​രം ഫെ​ബ്രു​വ​രി 17ലെ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

യു.​കെ​യി​ൽ​നി​ന്ന്​ വ​രു​ന്ന ര​ണ്ട്​ കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്കും 10 ദി​വ​സം നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​നാ​ണ്​ ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

എന്നാൽ, കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സി​ൻ എ​ടു​ത്ത ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ​ ബ്രി​ട്ടീ​ഷ്​ ഗ​വ​ൺ​മെ​ന്‍റ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന​യും ക്വാ​റ​ൻ​റീ​നും അ​വ​ർ ഒ​ഴി​വാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി. 

Advertisement
BERIKAN KOMENTAR ()