"

BREAKING NEWS


കൊച്ചി മരടില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

advertise here

കൊച്ചി /മരടില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു.

നെട്ടൂര്‍ സ്വദേശി നിയാസ് (37) ആണ് മരിച്ചത്.

വീട് പൊളിക്കുന്നതിനിടെയായിരുന്നു അപകടം.

Advertisement
BERIKAN KOMENTAR ()