മലപ്പുറം J കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്കേറ്റു. മണ്ണള നഗറിലെ ബാലന്‍ എന്നയാള്‍ക്കാണ് പരുക്കേറ്റത്.
കരുളായി വനത്തില്‍ വച്ചാണ് ആന ആക്രമിച്ചത്.
പരുക്കേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisement
"