"

BREAKING NEWS


പയ്യന്നൂരിലെ ബോംബേറ് സ്ഥാനാ ർത്ഥിക്ക് 20 വർഷം തടവും പിഴയും

advertise here


തളിപ്പറമ്പ്
(കണ്ണൂർ ) : പയ്യന്നൂരിൽ പൊലിസിന് നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതികൾക്ക് 20 വർഷം തടവും പിഴയുംശിക്ഷ വിധിച്ചു. പയ്യന്നൂർ നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ വി.കെ നിഷാദ്, ടി.സി. പിനന്ദകുമാർ എന്നിവർക്കാണ് 20 വർഷം തടവും രണ്ടര ലക്ഷം രൂപ വീതം പിഴയുംശിക്ഷ വിധിച്ചു. കുറ്റക്കാർ 10 വർഷം തടവ് അനുഭവിച്ചാൽ മതി. തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജ് കെ. എൻ പ്രശാന്താണ് ശിക്ഷ വിധിച്ചത്. വി.കെ നിഷാദ് പയ്യന്നൂർ നഗരസഭയിൽ സി.പി.എം സ്ഥാനാർത്ഥിയാണ്.
2012ൽ അരിയിൽ ഷുക്കൂർ വധവുമായി ബന്ധപ്പെട്ടു സി.പി.എം നേതാവ് പി. ജയരാജനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ചു പയ്യന്നൂരിൽ നടത്തിയ പ്രകടനത്തിനിടെ പൊലിസിന് നേരെ ബോംബേറിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ കേസ്'
Advertisement
BERIKAN KOMENTAR ()