"

BREAKING NEWS


റിബൽ സ്ഥാനാർത്ഥികളെ മുസ്ലിം ലീഗ് പാർട്ടി പുറത്താക്കി

advertise here

കണ്ണൂർ /കണ്ണൂർകോർപ്പറേഷനിൽയുഡിഎഫ്സ്ഥാനാർഥികൾക്കെതിരെ റിബലായി മത്സരിക്കുന്നതാഴെപ്പറയുന്നവരുടെ പേരിൽ പാർട്ടി അച്ചടക്കനടപടികൾസ്വീകരിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു. വാരം ഡിവിഷനിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നറഹീസ്അസ്ഹരി , ആദികടലായിഡിവിഷനിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കടലായി വി മുഹമ്മദലി, ഇവർക്ക് സഹായംചെയ്തുകൊടുക്കുന്ന വാരം കടവിലെ വി കെ അബ്ദുൽജബ്ബാർ ,കടലായിലെഷാജികടലായിഎന്നിവരെയാണ് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി സസ്പെൻഡ് ചെയ്തത്.

 അതോടൊപ്പംനടുവിൽഗ്രാമപഞ്ചായത്തിലെഅറയ്ക്കൽതാഴെവാർഡിൽമുസ്ലിംലീഗ്സ്ഥാനാർത്ഥിക്കെതിരെ റിബലായി മത്സരിക്കുന്നപി.അബ്ദുറസാഖ് എന്നവരെയുംസസ്പെൻഡ് ചെയ്തിട്ടുണ്ട് .
Advertisement
BERIKAN KOMENTAR ()