"

BREAKING NEWS


പഴയകാല പ്രശോബ് ബസ് ഉടമ ശങ്കരനെല്ലൂരിലെ സി. പത്മനാഭൻ

advertise here

കൂത്തുപറമ്പ് /
പഴയകാല പ്രശോബ് ബസ് ഉടമ
ശങ്കരനെല്ലൂരിലെ സി. പത്മനാഭൻ (85) അന്തരിച്ചു. ആദ്യ കാല  തലശ്ശേരി ബസ്സ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായിരുന്നു.

 ഭാര്യ: ടി സി ശാന്ത 

മക്കൾ: ബിന്ദു സുനിൽ ,പ്രശാന്ത് (മസ്കറ്റ്),പ്രശോഭ് (ദുബായ്)

 മരുമക്കൾ:സുനിൽ നമ്പ്യാർ (ദുബായ്), പലോമി (കൽക്കത്ത), സിതാര (ടീച്ചർ കോട്ടയം രാജാസ് പാതിരയാട്).

 സംസ്കാരം ഞായറഴ്ച പത്ത് മണി വീട്ടുവളപ്പിൽ

പഴയകാല പ്രശോബ് ബസ് ഉടമയായിരുന്നു.

ഇരിക്കൂർ -മട്ടന്നൂർ -കൂത്തുപറമ്പ് -തലശ്ശേരി 
2)തലശ്ശേരി-ചോനാടം -വാടിയിൽ പീടിക -തോട്ടുമ്മൽ -പന്തക്കപ്പാറ -കാപ്പുമ്മൽ -അലക്കണ്ടി ബസാർ -കോട്ടയത്തങ്ങാടി -കൂത്തുപറമ്പ് - ചിറ്റാരിപറമ്പ് -കണ്ണവം -ചെറുവാഞ്ചേരി -പാത്തിക്കൽ

Advertisement
BERIKAN KOMENTAR ()