ഇരിട്ടി പാലത്തിനു സമീപം ലോറി അപകടത്തില്‍പ്പെട്ടു Share Share ഇരിട്ടി /പാലത്തിനു സമീപം നിയന്ത്രണം നഷ്ടപ്പെട്ട ലോറി പിന്നോട്ട് നീങ്ങി പുഴയുടെ സമീപത്തെ കുഴിയിലേക്ക് പതിച്ചു.ലോറിയിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. Advertisement